About Us

Home/About Us

WHO WE ARE

The Muslim Youth League, the youth wing of the Indian Union Muslim League, is a youth organization in Kerala. The party, which organizes Muslim youth in a secular democratic manner and makes them politically and culturally conscious, gives them the opportunity to take an active part in nation building and the progress of society.
The Kerala State Muslim Youth League Committee has successfully undertaken a number of programs. There have been constant struggles for social justice, equality, security and the empowerment of the oppressed and downtrodden.
The Muslim Youth League is advancing by rendering commendable services in Naripetta Panchayath, a hilly area in Nadapuram constituency of Kozhikode district. The Committee has carried out a number of activities which have been noticed up to the national level. The Naripatta Panchayat Youth League Committee is a model for other panchayats in implementing multifaceted projects within local boundaries.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗ് കേരളത്തിലെ യുവാക്കളുടെ ബഹുജന സംഘടനയാണ്. മുസ്ലീം യുവാക്കളെ മതേതര ജനാധിപത്യരീതിയിൽ സംഘടിപ്പിക്കുകയും അവരെ രാഷ്ട്രീയമായും സാംസ്കാരികമായും ബോധവാന്മാരാക്കുകയും ചെയ്യുന്ന പാർട്ടി അവർക്ക് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും സമൂഹത്തിന്റെ പുരോഗതിയിലും സജീവമായി പങ്കാളികളാകാൻ അവസരം നൽകുന്നു.
കേരള സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നിരവധി പരിപാടികൾ വിജയകരമായി ഏറ്റെടുത്തു. സാമൂഹ്യനീതി, സമത്വം, സുരക്ഷ, അടിച്ചമർത്തപ്പെട്ടവരുടെയും അധഃപതിച്ചവരുടെയും ശാക്തീകരണം എന്നിവയ്ക്കായി നിരന്തരമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ മലയോര പ്രാദേശമായ നരിപ്പറ്റ പഞ്ചായത്തിൽ സ്തുത്യര്ഹമായ സേവനങ്ങൾ നടത്തി മുന്നേറുകയാണ് മുസ്ലിം യൂത്ത് ലീഗ്. ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി നടത്തിയിട്ടുണ്ട്. പ്രാദേശികമായ പരിമിതികൾക്കുള്ളിൽ നിന്നും ബഹുമുഖ പദ്ധതികൾ നടപ്പിലാക്കുന്ന നരിപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാണ്.

Unit committee