K.T. Gafoor

പാദമുറപ്പിച്ച കാലം മുതൽ തിരഞ്ഞെടുത്ത ജീവിത പാതയിൽ തിരിഞ്ഞ്‌ നോട്ടമില്ലാതെ മുന്നേറിയ ഒരു ജീവിതം, ബാക്കി വച്ച വഴിയോരങ്ങളെ പിൻ ഗാമികൾ പിന്തുടരുമ്പോൾ ആവേശമായി രക്തത്തിലലിയുകയാണു ആ പ്രിയ സുഹൃത്തിന്‍റെ നാമധേയം . അതാണു ഞങ്ങളുടെ കെ.ടി.

രക്തവും ജീവിതവും ആവശ്യ സമയങ്ങളിലെല്ലാം വിശ്വാസത്തിനായി പണയപ്പെടുത്തിയ ഞങ്ങളുടെ പ്രിയ സഹോദരന്‍റെ പേരിൽ ധന്യമാക്കുകയാണു ഈ ഡയറക്റ്ററിയെ..