News

റോഡ് തകര്‍ച്ച കാരണം ദേശീയപാതയില്‍ ഗതാഗതം സ്തംഭനത്തിലേക്ക്. കൈനാട്ടി മുതല്‍ അയനിക്കാട് വരെയുള്ള പാതയില്‍ കുഴികള്‍ നിറഞ്ഞതിനാല്‍ ദിവസങ്ങളായി ഈ പാതയില്‍ ഗതാഗതക്കുരുക്കാണ്.......

രണ്ടുദിവസം കൊണ്ട് അഴിക്കാന്‍ കഴിയാത്ത തരത്തിലാണ് കുരുക്ക് മുറുകു... Read More [+]

കോഴിക്കോട്: വിവാഹ ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ നിലപാടുകള്‍ എടുക്കുന്നതിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കോഴിക്കോട് ചേര്‍ന്ന മുസ്ലിം യുവജന സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു.
പുണ്യകര്‍മമായ വിവാഹത്തെ അപഹാസ്യമാക്ക... Read More [+]

കക്കട്ടില്‍: നാദാപുരം നിയോജകമണ്ഡലത്തിലെ കക്കട്ടില്‍-കൈവേലി, നരിപ്പറ്റ-കൊയ്യാല്‍ റോഡുകള്‍ തകര്‍ന്നു.
കുന്നുമ്മല്‍, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നരിപ്പറ്റ-കൊയ്യാല്‍ റോഡ് കാല്‍നടപോലും പറ്റാതെ കുണ്ടും കുഴിയുമായി ചെളിവെള്ള... Read More [+]

നാദാപുരം: ടൗണ്‍ കെ.എം.സി.സി.യുടെ റിലീഫ് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അബുദാബി കെ.എം.സി.സി. സെക്രട്ടറി പി.കെ. ലത്തീഫ് വാണിമേലില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ജില്ലാ യൂത്ത് ലീഗ് വൈസ് പ... Read More [+]

നാദാപുരം: ഒരു വര്‍ഷത്തോളമായി ബന്ധുക്കള്‍ കൈയൊഴിഞ്ഞ് വീട്ടില്‍ തനിച്ച് രോഗിയായി കഴിയുന്ന വൃദ്ധക്ക് നാദാപുരം ജനമൈത്രി പോലീസ് തുണയായി. കുമ്മങ്കോട് ബദരിയ മസ്ജിദിനു സമീപം നരന്തയില്‍ കുഞ്ഞാമി ഹജ്ജുമ്മക്കാണ് ബന്ധുക്കളുടെ അവഗണനയാല്‍ വീട്ടില്‍ തനിച്ചു താ... Read More [+]

നാദാപുരം: മഴ ശക്തമായതോടെ പുഴയിലും തോടുകളിലും പ്ലൂസ്റ്റിക്കിന്റെ 'കുത്തൊഴുക്ക്'.
പുഴമത്സ്യങ്ങളെത്തേടി വലവിരിച്ചവര്‍ക്കാണ് പ്ലൂസ്റ്റിക് കുപ്പികളും സഞ്ചികളും 'വന്‍തോതില്‍' ലഭിച്ചത്.
വാണിമേല്‍ പുഴയില്‍ മത്സ്യംപിടിക്കാനിറങ്ങിയ സംഘത്തിന് ഒര... Read More [+]

കോഴിക്കോട്: എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ സിവില്‍സര്‍വീസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ നടത്തി. നാലാമത്തെ ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ 198 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. തിരഞ്ഞെടുക്കപ്പെട്ടവരുടെ മുഴുവന്‍ ചെലവ... Read More [+]

കൊയിലാണ്ടി: ദേശീയപാതയിലെ കോരപ്പുഴ പാലത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള അറ്റകുറ്റ പണികള്‍ക്ക് ആയുസ്സിലാതാകുന്നു. രണ്ടു വര്‍ഷം മുമ്പ് വന്‍ തുക ചെലവഴിച്ച് നടത്തിയ ഉപരിതല സംരക്ഷണ പ്രവൃത്തിയും വെറുതെയായി. ഇപ്പോള്‍ പാലത്തിലുടനീളം... Read More [+]

നാദാപുരം: വേനല്‍മഴയില്‍ നാശം നേരിട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായധനം നല്‍കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ. യുടെ നിയമസഭയിലെ സബ്മിഷനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചെക്യാട്, എടച്ചേരി, കാവിലും... Read More [+]

കുറ്റിയാടി: കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കായക്കൊടി വില്ലേജിലെ കൂട്ടൂര്‍, മൂരിപ്പാലം, കാഞ്ഞിരോളി ഭാഗങ്ങളില്‍ പത്തിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തെങ്ങ്, കവുങ്ങ്, വാഴ, മറ്റു വൃക്ഷങ്ങള്‍ എന്നി കടപുഴകി വീണു. പട്ടര്‍കുളങ്ങര എല്‍.പ... Read More [+]

നാദാപുരം: പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി, നാദാപുരം ടി.ഐ.എം. ഹയര്‍ സെക്കന്‍ഡറി, ഉമ്മത്തൂര്‍ എസ്.ഐ.എ. ഹയര്‍ സെക്കന്‍ഡറി, കടമേരി ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലൂസ് വണ്‍ മു... Read More [+]

കുറ്റിയാടി: 2011, 12, 13 വര്‍ഷങ്ങളില്‍ മൊകേരി ഗവ. കോളേജില്‍നിന്ന് പരീക്ഷയെഴുതിയവര്‍ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റണം. ഇതുവരെ സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ ജൂലായ് 30-നകം തിരിച്ചറിയല്‍ രേഖകളുമായി കോളേജില്‍ ഹാജര... Read More [+]

കക്കട്ടില്‍: കുളങ്ങരത്ത് പാറക്കുളത്തിന് സമീപം നാലു ദിവസമായി നിര്‍ത്തിയിട്ട ഒരു ലോഡ് കോഴി കുന്നുമ്മല്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. റംസാന്‍ കാലത്ത് വിതരണത്തിന് അന്യസംസ്ഥാനത്തുനിന്ന് എത്തിയ കോഴിലോറി തിങ്കളാഴ്ച മുതല്‍ ഇവിടെ നിര്‍ത്ത... Read More [+]

നാദാപുരം: സര്‍ക്കാര്‍ കോളേജിന് സ്ഥലം ലഭ്യമാക്കാന്‍ 10 ലക്ഷം രൂപ സമാഹരിച്ച് നല്‍കാന്‍ വ്യാപാരി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത്... Read More [+]

വാണിമേല്‍ : വിലങ്ങാട് മലയോര മേഖലയില്‍ മോഷ്ടിച്ച തേങ്ങ കടയില്‍ വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി.
വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ചാത്തുക്കുട്ടി, രാജന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് പൊതിച്ച 70 തേങ്ങ പിടിച്ചെടുത്തു.
നരിപ്... Read More [+]

കല്ലാച്ചി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആറു മാസത്തെ ദൈര്‍ഘ്യമുള്ള ഡി.സി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലൂസ്ടു. ഫോണ്‍: 0496-2556300.

വടകര: ദേശീയ പാതയോരത്ത് കാടുപിടിച്ച് മറഞ്ഞുകിടക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍! വെളിച്ചത്തുകൊണ്ടുവരാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ 'വഴികാട്ടി' പദ്ധതിക്ക് തുടക്കമായി. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്് പോലീസ് കാഡറ്റുകളോടൊപ്പം ചോറോട് ദേ... Read More [+]

നാദാപുരം: സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തായ നാദാപുരത്തെ നഗരസഭയാക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നതതല സംഘം ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
ജനസംഖ്യ അനുസരിച്ചാണ് നഗരസഭയാക്കി മാറ്റുന്നത്. 40,000... Read More [+]

മടപ്പള്ളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കൊമേഴ്‌സ്, കണക്ക്, ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച പത്തുമണിക്ക്... Read More [+]

കക്കട്ടില്‍: കുറ്റിയാടി - നാദാപുരം സംസ്ഥാന പാതയില്‍ കുളങ്ങരത്ത് വാഹനം ഇടിച്ച്തകര്‍ന്ന വൈദ്യുതിത്തൂണ് അപകട ഭീഷണി ഉയര്‍ത്തുന്നു.
ടൗണില്‍ കടകളുടെ അടുത്താണ് മുകള്‍ഭാഗം ഒടിഞ്ഞ് തൂങ്ങി നില്‍ക്കുന്ന വൈദ്യുതിത്തൂണുള്ളത്. വാഹനം ഇടിച്ചതിനെത്തുടര്‍ന്ന... Read More [+]

തിനൂര്‍: തിനൂര് ശാഖാ മുസ്ലിം ലീഗ് നടത്തിയ ഇഫ്താര്‍ മീറ്റും ശിഹാബ് തങ്ങള്‍ അനുസ്മരണവും ശ്രദ്ദേയമായി. സമയ നിഷ്ടകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദിക്കപ്പെട്ട സദസ്സില്‍ ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡല... Read More [+]

വാണിമേല്‍: മുസ്‌ലിം ലീഗും പോഷക സംഘടനകളും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ലോകത്ത് തന്നെ മറ്റൊരു സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്.

വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് റില... Read More [+]

Pages