അധ്യാപക ഒഴിവ്‌

മടപ്പള്ളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കൊമേഴ്‌സ്, കണക്ക്, ഇംഗ്ലീഷ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച പത്തുമണിക്ക് സ്‌കൂളില്‍ അഭിമുഖത്തിനെത്തണം.