അപേക്ഷ ക്ഷണിച്ചു

കല്ലാച്ചി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആറു മാസത്തെ ദൈര്‍ഘ്യമുള്ള ഡി.സി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലൂസ്ടു. ഫോണ്‍: 0496-2556300.