മുസ്ലിം മെറിറ്റ് സീറ്റിലേക്കുള്ള അഭിമുഖം ഇന്ന്‌

നാദാപുരം: പേരോട് എം.ഐ.എം. ഹയര്‍ സെക്കന്‍ഡറി, നാദാപുരം ടി.ഐ.എം. ഹയര്‍ സെക്കന്‍ഡറി, ഉമ്മത്തൂര്‍ എസ്.ഐ.എ. ഹയര്‍ സെക്കന്‍ഡറി, കടമേരി ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകളിലേക്കുള്ള സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്ലൂസ് വണ്‍ മുസ്ലിം മെറിറ്റ് സീറ്റിലേക്കുള്ള അഭിമുഖം 14ന് രാവിലെ പത്തുമണിക്ക് അതത് സ്‌കൂളുകളില്‍ നടക്കും.