നരിപ്പറ്റ: പഞ്ചായത്ത് 12-ാം വാര്‍ഡിലൂടെ പോകുന്ന പുതിയെടുത്ത് പറമ്പത്ത് മുക്ക്- ഇടത്തില്‍ താഴ റോഡില്‍ ചെളിനിറഞ്ഞു. റോഡിന്റെ സോളിങ് സമയബന്ധിതമായി മഴയ്ക്ക് മുമ്പേ പൂര്‍ത്തിയാക്കാത്തതാണ് കാരണം.
ഇ.കെ. വിജയന് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടി... Read More [+]
News
|
കക്കട്ടില്‍: ബസ്സുകള്‍ മിക്കതും കട്ടപ്പുറത്തായ തൊട്ടില്‍പ്പാലം കെ.എസ്.ആര്.ടി.സി. സബ്ഡിപ്പോയില്‍ ഷെഡ്യൂള്സമയം പുനഃക്രമീകരിച്ച് ബസ്സുകള്‍ നഷ്ടത്തിലാക്കാന്‍ നീക്കമെന്ന് ആക്ഷേപം. |
വട്ടോളി: വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്ന് പി.ടി.എ., സര്‍വകക്ഷി, വിദ്യാര്‍ഥി സംഘടനാ യോഗം ചൂണ്ടിക്കാട്ടി. |
വടകര: കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഉച്ചയ്ക്ക് ശേഷം 3.02നാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് അജ്ഞാതന്‍ വണ്ടിയില്‍ ബ... Read More [+] |
വടകര: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായ കൈനാട്ടി റെയില്‍വേ മേല്‍പാലം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. വടകര-കുറ്റിയാടി റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന മേല്പാലത്തില് ചുങ്കം പിരിക്കാനുള്ള നീക്കത്തിനെതി... Read More [+] |
നാദാപുരം : നിയോജക മണ്ഡലത്തില്‍ പുതുതായി അനുവദിച്ച നാദാപുരം ഗവ. കോളേജിന്റെ പ്രവേശന നടപടികള്‍ കല്ലാച്ചിയിലുള്ള നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. |
നാദാപുരം : തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ കല്ലാച്ചി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു. |
നാദാപുരം : സഹപാഠിയുടെ പ്രയാസം നേരിട്ടറിഞ്ഞ ഉമ്മത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര് |
തിരുവനന്തപുരം: ഇടവേള വെട്ടിക്കുറച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതുക്കിയ സമയക്രമം കുട്ടികളെ ദുരിതത്തിലാക്കുന്നു. രാവിലെ തുടര്‍ച്ചയായ മൂന്നു പീരീഡുകള്‍ക്ക് ശേഷം അഞ്ചുമിനിറ്റിന്റെ ഇടവേള മാത്രമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. പരിമിതമായ സൗകര്യം മാത്... Read More [+] |
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്സില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍, വനിതാ എക്സൈസ് ഗാര്‍ഡ്, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പര... Read More [+] |
കക്കട്ടില്‍: ഇത്തിള്‍ക്കണ്ണിയുടെ ശല്യംമൂലം വംശനാശഭീഷണി നേരിടുന്ന നാടന്‍ ഓളോര്മാവ് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. |
കോഴിക്കോട്: അഴിമതിവിരുദ്ധ ജനകീയമുന്നണിയുടെ ധര്‍ണയ്ക്കിടെ തിങ്കളാഴ്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യും യു.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകള്‍ അടഞ്ഞുകിടന്നു. നിരത്തിലിറങ്ങിയ വാഹനങ്ങള... Read More [+] |
വടകര: കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ. അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെപി.യും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വടകരയില്‍ സംഘര്‍ഷം. വടകര ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി.പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം ലാത്തിച്ചാര്‍ജില്‍ കലാശിച്ച... Read More [+] |
നാദാപുരം : കിണമ്പറക്കുന്നില്‍ തുടങ്ങുന്ന സര്‍ക്കാര്‍ കോളേജിനുള്ള സ്ഥലം പുര്‍ണമായും ലഭ്യമാക്കാനുള്ള ഫണ്ട് പിരിവ് ഊര്‍ജിതമാക്കി.ഒന്നരക്കോടി രുപയാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിരിച്ചെടുക്കുന്നത്. |
വാണിമേല്‍: വിലങ്ങാട് മലയോരത്ത് കാര്‍ഷിക വിളകള്‍ മോഷണം പോയതായി മുപ്പതോളം കര്‍ഷകര്‍ പോലീസില്‍ പരാതി നല്കി. |
കോഴിക്കോട്: പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരം ഗ്രാമ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന വ്യക്തികള്‍, സഹകരണസംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വ... Read More [+] |
നാദാപുരം: കിടത്തിച്ചികിത്സ മുടങ്ങിയ നാദാപുരം സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡി.വൈ.എഫ്.ഐ. പ്രര്‍ത്തകര്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. |
വടകര: ദേശീയപാതയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങി. ഒരാഴ്ചയായി നടത്തിവരുന്ന നിരീക്ഷണത്തില്‍ സ്വകാര്യ ബസ്സുകളാണ് കൂടുതലും പിടിക്കപ്പെട്ടത്. അഞ്ച് ബസ്സുകള്‍ക്ക് വ്യാഴാഴ... Read More [+] |
കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം എം.ബി.ബി.എസ്സിന് അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂലായ് രണ്ടിനകം രക്ഷിതാക്കളോടൊപ്പം പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. റാങ്ക് നമ്പര്‍ 1 മുതല്‍ 200 വരെ ജൂണ്‍ 30-നും 201 മുതല്‍ 400 വരെ ജൂലായ് 1- നും 400-ന് മുകള... Read More [+] |
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ സപ്പോര്‍ട്ട് സബോര്‍ഡിനേറ്റ് സ്റ്റാഫിന്റെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. |
വാണിമേല്‍: ചിക്കനില്‍ പുഴു കണ്ടതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇടപെട്ട് ഭൂമിവാതുക്കല്‍ ടൗണിലെ സഫാ ഹോട്ടല്‍ പൂട്ടിച്ചു. |
കക്കട്ടില്‍: ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍വേണ്ടി റോഡുകള്‍ വെട്ടിക്കീറിയതുകാരണം കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകളിലെ ഉള്‍നാടുകളിലേക്കുള്ള ഗതാഗതം മുടങ്ങി. |