News

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ.കളിലെ വിവിധ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി, 10 ശതമാനം പട്ടികവര്‍ഗം, 10 ശതമാനം മറ്റുവിഭാഗം അപേക്ഷകര്‍ക്കു... Read More [+]

വടകര: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പി.ഓഫീസില്‍ നടന്ന അദാലത്തില്‍ 47 പരാതികള്‍ ലഭിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെയാണ് രണ്ടാമത്തെ അദാലത്തില്‍ പരാതികളേറെയും കിട്ടിയത്.

നെന്മാറ ആസ്ഥാനമായുള്ള അശ്വഗണ ചിറ്റ്‌സ് നി... Read More [+]

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ജൂലായ് ഒന്ന് മുതല്‍ ശനിയാഴ്ച ഒഴിവാക്കി ആഴ്ചയില്‍ അഞ്ചു ദിവസമാക്കി ഉത്തരവായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലര വരെയാണ് ക്ലാസ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള സമയക്രമം ചുവടെ: രാവിലെ ഒമ്... Read More [+]

നാദാപുരം: പ്രതിസന്ധി ഘട്ടങ്ങളില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നല്‍കിയ പി. തറുവൈ ഹാജി, സംഘടനക്കും സുമദായത്തിനും മുതല്‍കൂട്ടായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ. നാദാപുരം നിയോജക മണ്ഡലം മുസ്‌ലിംലീഗ് സംഘടിപ്പിച്ച... Read More [+]

നാദാപുരം : നാദാപുരം സര്‍ക്കാര്‍ കോളേജില്‍ 28 അധ്യാപക തസ്തികള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഇംഗ്ലീഷ്-അഞ്ച്, ഹിന്ദി-ഒന്ന്, അറബിക്-ഒന്ന്, ഇക്കണോമിക്‌സ്-മൂന്ന്, മാത്സ്-ഒന്ന്, കൊമേഴ്‌സ്-നാല്, ഫിസിയോളജി-ഒന്ന്, സൈക്കോളജി-മൂന്ന്, കെമസ്ട്രി-ഒന... Read More [+]

നരിപ്പറ്റ: െതാട്ടില്‍പ്പാലം സബ് ഡിപ്പോയില്‍ നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട ബാംഗ്ലൂര്‍ക്കുള്ള സൂപ്പര്‍ എക്‌സ്​പ്രസ് ബസ് പതിവായി മുടങ്ങുന്നു.

മാനന്തവാടി, ബാവലി, മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് പകല്‍ സമയം സര്‍വീസ് നടത്തുന്ന ഏക ബസ്സാണിത്. മറ്... Read More [+]

നാദാപുരം : വാണിമേൽ പാകുവോയി പാലതിന്റെ കൈവരി തകര്‍ന്നു. വലിയ വാഹനങ്ങള പാലത്തിലൂടെ പോയതാണ് കൈവരി തകരാനിടയായത്.ഇടുങ്ങിയ പാലത്തിലൂടെ ചെറിയ വാഹനങ്ങള്ക് മാത്രമേ പോകാൻ കഴിയൂ .വലിയ വാഹനങ്ങള്പാലതിലൂടെ പോകരുത് എന്ന മുന്നറിയിപ്പ്ഡ്രൈവര്മാർ അവഗണിക്കുകയാണ... Read More [+]

നാദാപുരം: ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ കല്ലാച്ചി വിംസ് ആസ്​പത്രിയിലെ ഡോക്ടര്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ആസ്​പത്രി പരിസരത്ത് സംഘര്‍ഷം. നാദാപുരം എസ്.ഐ. ബിജുവിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ആസ്​പത്രിയിലെത്തിയാണ് പ്രശ്‌നത്ത... Read More [+]

നാദാപുരം : താലൂക്ക് ആസ്​പത്രിയുടെ നിലവാരത്തേക്കുയര്‍ത്തിയ നാദാപുരം ആസ്​പത്രിയില്‍ വീണ്ടും സ്റ്റേ ഡ്യുട്ടി നിലച്ചു. ഇതേ തുടര്‍ന്ന് ആസ്​പത്രിയിലെത്തിയ രോഗികളുടെ ദുരിതം ഇരട്ടിയായി.
നിലവിലുള്ള രണ്ട് ഡോക്ടര്‍മാരുടെ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് സ... Read More [+]

നാദാപുരം : ലഹരിക്കെതിരെ ബോധവത്കരണവുമായി അധ്യാപക വിദ്യാര്‍ഥി കുട്ടായ്മയില്‍ നാദാപുരത്ത് ഡോക്യുമെന്ററി തയ്യാറാവുന്നു.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'കുഞ്ഞിരകളുടെ കാല്‍പ്പാടുകള്‍ ' ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ മന്ത്രി എം.കെ.മുനീര്‍ നിര്‍വഹിച്ച... Read More [+]

വടകര: ഉദ്ഘാടനം അടുത്തതോടെ കൈനാട്ടി റെയില്‍വേ മേല്‍പ്പാലത്തിലെ ചുങ്കം പിരിവിനെതിരെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചസമരം ശക്തമാവുന്നു.
ജൂലായ് അഞ്ചിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം... Read More [+]

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാവാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. പാര്‍ട്ട് റോഡായി വികസിപ്പിച്ച നാദാപുരംകുറ്റിയാടി റോഡില്‍ കുളങ്ങരത്ത് വളവാണ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നത്. റോഡിന് വശങ... Read More [+]

തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോഡ്‌ഷെഡിങ് ജൂണ്‍ 27 (വെള്ളിയാഴ്ച) മുതല്‍ പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കായംകുളത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയായിരിക്കും വൈദ്യുതിക്ഷ... Read More [+]

ആർ.എൻ.എം.എച്.എസ്.എസിൽ അറബി രണ്ടാം ഭാഷ അനുവദിക്കണം: മുസ്ലിം ലീഗ്
കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ ആർ.എൻ.എമ്മിൽ രണ്ടാം ഭാഷയായി അറബി അനുവദിക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കൗണ്‍സിൽ മീറ്റ്‌ ആവശ്യപ്പെട്ട... Read More [+]

നാദാപുരം: ഒന്നരക്കോടി രൂപ ചിലവില്‍ നടക്കുന്ന നാദാപുരം ടൗണ്‍ വികസനത്തിന് പള്ളികമ്മിറ്റിയുടെ മഹനീയ മാതൃക. ചരിത്ര പ്രസിദ്ധമായ നാദാപുരം ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിലെ ഖുബ്ബയാണ് പൊളിച്ചു മാറ്റിയത്. റോഡിന്റെ ഇരു വശങ്ങളില്‍ നിന്നായി ഒന്നര മീറ്റര്‍... Read More [+]

വാണിമേല്‍ : ഭൂമിവാതുക്കല്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെട്ടിടഉടമകളില്‍ നിന്ന് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുളള സമ്മതപത്രം വാങ്ങിത്തുടങ്ങി.
ഒന്നരക്കോടി രൂപ ചെലവില്‍ നവീകരിക്കുന്ന ഭൂമിവാതുക്കല്‍ ടൗണിന്റെ വികസനപ്രവൃത്തി ആഗസ്ത് ആദ്യം തുടങ്ങ... Read More [+]

കുറ്റിയാടി: ചാത്തങ്കോട്ടുനട ചെറുകിട ജലവൈദ്യുതപദ്ധതിയുടെ രണ്ടാംഘട്ടം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
നിലവില... Read More [+]

ടെക്ഫെഡും കാലിക്കറ്റ്‌ പ്ലാനെറ്റോറിയവും സംയുക്തമായി ഈ വർഷം എഞ്ചിനീയറിംങ്ങിനു ചേരാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി രണ്ടു ദിവസത്തെ റോബോട്ടിക്സ്‌ വർക്ക്ഷോപ്പ് 25, 26 തിയ്യതികളില്‍ കാലിക്കറ്റ്‌ പ്ലാനെറ്റോറിയത്തിൽ വെച്ച് നടത്തുന്നു. റോബോട്ടു നിർമാ... Read More [+]

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്​പത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പി.ഡി.സി.സി.എ. ട്രെയ്‌നികളെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 27-ന് ഒരുമണിക്ക് അസ്സല്‍ സര്‍ട്ടിഫിക്... Read More [+]

നാദാപുരം: ടൗണ്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി കടവരാന്ത പൊളിച്ചതിന് പിന്നാലെ ഇരുനിലക്കെട്ടിടം തകര്‍ന്നു. നാദാപുരം ജുമാ അത്ത് പള്ളിക്ക് സമീപത്തെ മുഹമ്മദ് സാലി കച്ചവടം ചെയ്യുന്ന ഗൃഹോപകരണ കടയും കണ്ണോത്ത് കണാരന്റെ ടെയ്‌ലറിങ് ഷോപ്പുമാണ് തകര്‍ന്നത്.

കല്ലാച്ചി: മൊകേരി ഗവ. കോളേജില്‍ മാത്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, ഇംഗ്ലൂഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഭിമുഖം ജൂണ്‍ 23 -ന് 10 മണിക്ക്.

വടകര: സിവില്‍ സപ്ലൈസ് വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കുടുങ്ങി. വടകര കോടതി കാന്റീനിലാണ് ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്... Read More [+]

Pages