News

വടകര: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൈനാട്ടി റെയില്‍വേ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നു. ജൂലായ് അഞ്ചിന് പത്തുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍പ്പാലം ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ വടകര- നാദാപുരം- കുറ്റിയാടി റൂട... Read More [+]

തിരുവനന്തപുരം: സംസ്ഥാനത്ത് 406 പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ. ഇതില്‍ 289 ബാച്ചുകള്‍ എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് മേഖലയെ പിന്നോക്കം, ന്യൂനപക്ഷം, ജനറല്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചിര... Read More [+]

തിരുവനന്തപുരം: ടി.പി കേസ് പ്രതികള്‍ കോഴിക്കോട് ജില്ല ജയിലായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ നല്‍കിയ ഏഴ് പേരെ അറസ്റ്റ് ചെയ്തു. മാഹിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തടവ് പുള്ളികള്‍ക്കാണ് സിം കൊടുക്കുന്നതെന്ന് അറിഞ്ഞ് കൊണ്ട് നല്‍കി... Read More [+]

കക്കട്ടില്‍: കുറ്റിയാടി തൊട്ടില്‍പ്പാലം റോഡില്‍ സന ഫുട്വെയര്‍ ഉടമ കക്കട്ട് സ്വദേശി പി. ഇഖ്ബാലിനെ മര്‍ദിച്ചതായി പരാതി. കടയിലേക്ക് ചെരുപ്പുകള്‍ ഇറക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുറ്റിയാടി പോലീസ് സ്റ്റേഷനില... Read More [+]

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിനല്‍കിയ പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയുന്നത് 23-ലേക്ക് മാറ്റി. മാറാട് പ്രത്യേക സെഷന്‍സ് ജഡ്ജി സി.കൃഷ്ണകുമാറാണ് വിധി... Read More [+]

നാദാപുരം: തറുവൈ ഹാജി അനുസ്മരണം 24ന് വൈകുന്നേരം നാദാപുരം വി.എ.കെ ഹാളില്‍ നടത്താന്‍ മണ്ഡലം മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചു. സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
ചന്ദ്രിക പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കാനും എല്ലാ പഞ്ച... Read More [+]

കക്കട്ടില്‍: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനം (മഴക്കിലുക്കം) നടക്കാത്തതിനാല്‍ കുന്നുമ്മല്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളും ഉള്‍നാടന്‍ പ്രദേശങ്ങളും പകര്‍ച്ചവ്യാധി ഭീഷണിയിലായി.
കച്ചവടക്കാരെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും... Read More [+]

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം. വ്യക്തമായ കാരണങ്ങളില്ലാതെ ഭരണ മാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരെ മാറ്റാന്‍ കഴിയില്ലെന്നാണ് രാഷ്ട്രപതിക്ക് കിട്ടിയ നിയമോപദേശം. യു.പി.എ സര്‍ക്കാര്‍ നി... Read More [+]

റയോ: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. മാരക്കാന സ്റ്റഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ചിലിയാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് 'എല്‍ റോജ'യെ തകര്‍ത്തത്. 20-ാം മിനുട്ടില്‍ എഡ്വാര്‍ഡോ വര്‍ഗാസും 43-ാം മിന... Read More [+]

Pages